ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
പൗരാവകാശ രേഖ
📘 പൗരാവകാശ രേഖ
ഗ്രാമപഞ്ചായത്ത് ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ, അവ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ, സമയപരിധികൾ, അവകാശങ്ങൾ, പരാതിനിവാരണ സംവിധാനങ്ങൾ എന്നിവ വ്യക്തമാക്കുന്ന സുതാര്യവും ജനകീയവുമായ മാർഗരേഖയാണ് പൗരാവകാശ രേഖ.